Wednesday, 1 January 2014

ഒരു പാടുപേര് എന്നോട് ചോദിച്ചിട്ടുണ്ട്...ഭായിടെ വീടെവിടെവിടെയാ എന്ന്...

പലര്‍ക്കും പറഞ്ഞ് കൊടുത്തിട്ടുമുണ്ട്...എന്നാലും എന്റെ ഫേസ്ബുക്ക് കൂട്ടുകാര്‍ക്ക് വേണ്ടി ഞാന്‍ എന്റെ നാടിനെ ഒന്ന് പരിചയപ്പേറ്റുത്താനുദ്ദേശിക്കുന്നു....
ആദ്യം തന്നെ എടുത്ത് പറയേണ്ടത് ഞാന്‍ തൃശൂര്‍ കാരന്‍ ആണെന്നാണു...തൃശൂര്‍ ജില്ലയില്‍ നിന്നും ഏകദേശം 30 കി മി യാത്ര ചെയ്തുകഴിഞ്ഞാല്‍....
വെറുതെ തോന്ന്യോടത്തേക്കൊന്നും യാത്ര ചെയ്യരുത്ട്ടോ

No comments:

Post a Comment