Rp
തോമന്‍ കുമ്പസാരിക്കാന്‍ പോയ കഥ കേട്ടിട്ടുണ്ടോ...
ജനിച്ചതില്‍ പിന്നെ ജീവിതത്തില്‍ ഒരു പ്രാവശ്യം പോലും തോമന്‍ പള്ളിയില്‍ പോയിട്ടില്ല . നാട്ടുകാരും വീട്ടുകാരും പലവട്ടം പറഞ്ഞിട്ടും ഫലം തഥൈവ . കള്ളുംകുടിച് ചീട്ടുകളിച്ചും ആളുകളെ പറ്റിച്ചും തോമന്‍ അങ്ങനെ വിലസുന്ന കാലം...
ഒരുദിവസം തോമ രാത്രി കള്ളും കുടിച്ച് സിമിത്തേരിയുടെ അരികിലൂടെ നടന്ന് വരുമ്പോള്‍ സിമിത്തേരിയില്‍ നിന്ന് ടക്ക് ടക്ക് ടക്ക് എന്ന ഒരു ശബ്ദം കേള്‍ക്കുന്നു . ഫുള്ള് ഫിറ്റായ തോമക്ക് പെട്ടെന്ന് തൈരു കുടിച്ച ഒരു പ്രതീതി .
പതുക്കെ സിമിത്തേരിയുടെ മതിലിന്റെ മുകളിലൂടെ ഒന്ന് എത്തി നോക്കി ഒരു കല്ലറക്ക് മുകളില്‍ ഒരാള്‍ ഇരുന്ന് എന്തോ ചെയ്യുന്നു . പതുക്കെ അടുത്ത് ചെന്ന് തോമ അയാളോട് ചോദിച്ചു ആരാാാാ... ഇത്തിരി ധൈര്യത്തിലും അധികം പേടിയിലും ചോദിച്ചു ഈ നേരത്ത് ഇവിടെ എന്ത് ചെയ്യുന്നു . ഞാന്‍ സേവ്യര്‍ എന്റെ പേരു ഇവിടെ കൊത്തിയത് ശരിയായിട്ടില്ല അത് ശരിയാക്കുകയാണ് .
അയാളുടെ മറുപടി കേട്ട് പിന്നീടുള്ള 5 ദിവസം തോമ പനിപിടിച്ച് ആശുപത്രിയില്‍ ആയിരുന്നു. ആശുപത്രി വിട്ട് തോമ കരുതി ഒന്ന് കുമ്പസാരിച്ച് നന്നായാലോ എന്ന് .
പതിവിനു വിപരീതമായി ഒരു അപരിചിതന്‍ കയറിവരുന്നത് കണ്ടപ്പോള്‍ വികാരി അച്ചന്‍ ചോദിച്ചു ആരാ....ഞാന്‍ തോമ ഈ ഇടവകയില്‍ തന്നെയുള്ള ആളാ ഒന്ന് കുമ്പസാരിക്കാന്‍ വന്നതാാാാ.
വി.അ : കുമ്പസാരിക്കാനോ നിനക്ക് ദൈവം എത്രയുണ്ടെന്നറിയോ ...
തോ.. ഉം ഉം ഉം ഒന്ന്
വി.അ. ഒന്നോ..
.തോ : അല്ല 2...
വി അ രണ്ടൊ...
തോ അല്ല 5 അല്ല 8... നിരാശനായി തൊമ പള്ളിവിട്ടിറങ്ങി.... പോകുന്ന വഴിക്ക് ഷാപ്പിലെ സഹകുടിയന്‍ പള്ളിയിലേക്ക് വരുന്നത് കണ്ടു . ഉം ഉം എങ്ങോട്ടു പോകുന്നു .തോമചോദിച്ചു
കുമ്പസാരിക്കാന്‍ അയാളുടെ മറുപടി . കുമ്പസാരിക്കാനോ ... നിനക്ക് ദൈവം എത്രയുണ്ടെന്നറിയോ തൊമ ചോദിച്ചു...
ഉവ്വ ഒന്ന് . അയാളുടെ മറുപടി കേട്ട് തോമ . ഹ ഹ ഹ ഹ ഹ ഉം ഉം അങ്ക്ട്ചെല്ല് ഞാന്‍ 15 വരെ പറഞ്ഞ് നോക്കി അച്ചന്‍ സമ്മതിച്ചില്ല പിന്നെയാണ് നിന്റെ ഒന്ന്...

No comments:
Post a Comment