ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്..
മകന്റെ ബുദ്ധിയൊന്ന് പരീക്ഷിക്കുവാന്‍ അവനു കുറച്ച് ചോദ്യങ്ങള്‍ ഇട്ടുകോടുത്തു...എനിക്ക് അറ്റാക്ക് വന്നില്ലാ എന്ന് പറഞ്ഞാല്‍ മതി
ചോദ്യം...
1.രാത്രിയില്‍ പൂക്കുന്ന പുഷ്പം..?
2.മുസ്ലീം ആരാധനാലയം.......?
3.സീതയുടെ ഭര്‍ത്താവ്...?
4.രാത്രിയുടെ കൂട്ടുകാരന്‍..?
ഈ ചോദ്യത്തിനു എല്ലാം കൂടി അവനു ഒറ്റ ഉത്തരമേ ഉണ്ടായുള്ളൂ..
“മുല്ലപ്പള്ളി രാമചന്ദ്രന്‍”

No comments:
Post a Comment