“തുലാസിന്റെ സൂചി ആടുന്നത് പോലെ രണ്ട് സൈഡിലേക്കും രണ്ട്മൂന്ന് പ്രാവശ്യം ആടിയിട്ട് വലത് വശത്തേക്ക് ഒന്ന് ചെരിഞ്ഞ് ദേ കെടക്കണു റോട്ടിൽ”
ടൂ വീലർ പഠനം കഴിഞ്ഞ് റോഡിലൂടെ ഓടിക്കാനുള്ള ലൈസൻസും കിട്ടികഴിഞ്ഞപ്പോൾ അനുജന്റെ “കൈനറ്റിക് ഹോണ്ട” തൽക്കാലം ഓടിക്കാനുള്ള അനുവാദവും കിട്ടി...
പിന്നീടുള്ള യാത്രകൾ അധികവും മേൽപ്പറയപ്പെട്ട കൈനെറ്റിക്ക് ഹോണ്ടയിൽ ആയിരുന്നതിനാൽ അതിൽ നിന്നുണ്ടാകുന്ന വീഴ്ചയാണു ആദ്യം വിവരിച്ചത്....അന്നും ഇന്നും ടൂ വീലറി