ഇരുമ്പ്......
എന്നില്‍ തീര്‍ക്കുന്ന വെട്ടുകത്തിയും വടിവാളും ,കൊടുവാളും എല്ലാം നിങ്ങള്‍ നിങ്ങളുടേ ശത്രുവിനെ ഇല്ലായ്മ ചെയ്യുമ്പോള്‍....,....
എന്റെ മൂച്ചയില്ലാത്ത ഭാഗത്ത് നിങ്ങള്‍ അനായേസേനേ പിടിച്ച് എന്നെ വായുവിലൂടെ ചുഴറ്റുമ്പോള്‍....,.....
വൃത്തികെട്ട മനുഷ്യാ ചെയ്ത പാപം ഏറ്റെടുക്കാനുള്ള കെല്‍പ്പില്ലേല്‍ ആ കുറ്റവും എന്റെ മേലേ പഴിചാരിക്കോളൂ....
ഒന്നോര്‍ത്തോളൂ ഒരിക്കല്‍ ഞാന്‍ നിങ്ങള്‍ക്കെതിരേയും തിരിയും ...അന്ന് ഞാന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനാകും...എനിക്ക് പറയാനുള്ളത് അന്ന് ഞാന്‍ നിങ്ങളോട് പറയും ...
“എന്റെ ഭാഷയില്‍” ഷഫീര്‍ പുവത്തുംകടവില്‍.,

No comments:
Post a Comment