ലോകം പോയ ഒരു പോക്കേയ്
അത്യാവശ്യമായി ഒരിടം വരെ പോകാനായിട്ട് ഒരു ഓട്ടോ വിളിച്ചു...
ഇറങ്ങികഴിഞ്ഞ് ഓട്ടോകാരനോട് എത്രയാ എന്ന് ചോദിച്ചു...
ഒരു ചായ കുടിക്കാനുള്ള കാശ് തന്നേക്ക് എന്ന് അയാള്‍......
എന്നാലും എത്രയാ...?
150 രൂപ......
പൈസയും കൊടുത്ത് ഞാന്‍ തിരിഞ്ഞു നടന്നു....എന്നിട്ട് ഞാന്‍ എന്നോട് തന്നെ ചോദിച്ചു....
“അവനെന്തേ ബിരിയാണി ചെമ്പിലാണൊ ചായകുടിക്കണത്”

No comments:
Post a Comment