ചില നേരമ്പോക്കുകള്‍.......അഞ്ച്
എടാ നമ്മുടെ പുതിയ മാനേജര്‍ നല്ല മനുഷ്യനാണു...ഇന്നലെ എന്നെ ഒരപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി....
എന്തപകടം....
സാറേ എനിക്ക് ഇന്ന് നേരത്തേ പോകണം ഭാര്യ ഷോപ്പിങ്ങിനു പോകുവാനായി കാത്തുനില്‍ക്കുന്നു എന്ന് പറഞ്ഞപ്പോള്‍....
പോകാന്‍ സമ്മതിച്ചില്ല...

No comments:
Post a Comment