ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്...
ഡാ നീ കണക്കില്‍ ഇപ്പോഴും തോറ്റോ...?
തോറ്റതിനു ദേഷ്യം വന്നെങ്കിലും മൂത്തവനെ ഒന്ന് ഉപദേശിക്കാമെന്ന് കരുതി..
“എഡാ കണക്ക് എന്ന വിഷയം വളരെ ഈസിയാണു ...ഒരു പാര്‍ക്കിലൂടെ നടക്കുന്നത്പോലെ ചിന്തിച്ച് പഠിച്ചാല്‍ ഈസിയായി ജയിക്കാം”
അവന്റെ ഉത്തരം കേട്ട് ഞാന്‍ ഒരു കുടുക്ക തണുത്തവെള്ളം കുടിച്ചു...
“അതെ അതെ പാര്‍ക്കില്‍ പോയപോലെ തന്നെയാ കണക്ക് പഠിത്തം...ജുറാസിക് പാര്‍ക്കാണെന്ന് മാത്രം”.

No comments:
Post a Comment