റ്റാരിയുടെ കല്ല്യാണം ...അവസാന ഭാഗം...
പിന്നീട് ഒരോരുത്തരേയും വണ്‍ ബൈ വണ്ണായിട്ട് പരിചയപ്പെട്ടു....ഫിറോസ് , ആദര്‍ഷ്, ആഷിഖ്,ഏതോ ഒരു ആനക്കാരന്‍,മുജീബ് കൊച്ചി,,,,ഓ ഒരാളെ മറന്നു....യാസര്‍ ....
ആളുടെ കല്ല്യാണത്തിനല്ലെ ഞാന്‍ പോയത് അത് മറന്നു...ആ ഹാളും പരിസരത്തും ഓടിപ്പാഞ്ഞ് നടക്കുന്ന യാസറിനെ ആര്‍ക്കും മറക്കാന്‍ കഴിയില്ല....ആളുടെ മട്ടും ഭാവവും കണ്ടാല്‍ നമ്മളൊന്നും കല്ല്യാണം കഴിക്കാത്ത പോലെയാ....
ഫേസ്ബുക്കിലെ ഫ്രണ്ട്സിനു എല്ലാവര്‍ക്കും ഈ ഒരു സുദിനത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ലേലും മറ്റുള്ളവരുടെ അഭാവം ഞങ്ങള്‍ കുറച്ച് പേരു തീര്‍ത്തിട്ടുണ്ട്....
വിരല്‍ തുമ്പ് കൊണ്ട് തീര്‍ത്ത സ്നേഹത്തിനു ഇത്രക്കും ശക്തിയുണ്ടെന്ന് മനസിലായത് ഇങ്ങനെ ഒരു സംരംഭത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നപ്പോഴാണു...
സുന്ദര സുരഭിലയമായ നിമിഷങ്ങള്‍..........,....
പരിചയപ്പെട്ടവരുടെ എല്ലാവരുടേയും പേരു എഴുതുവാന്‍ നിന്നാല്‍ എഴുത്ത് നീളും....ഫോട്ടോയില്‍ ഉള്ളവരൊക്കെ നിങ്ങള്‍ കണ്ടിരിക്കും....
ഓരോരുത്തരും തമ്മില്‍ കാണുമ്പോള്‍ ഉള്ള ഭാവങ്ങള്‍......,...സ്നേഹത്തിനു ഇത്രയും വിലയുണ്ടെന്ന് യാസര്‍ മുഖേനേ കാണുവാന്‍ കഴിഞ്ഞു....
ഇതിനിടയില്‍ ബാവാക്കാന്റെ...ഒരു കവിത എങ്ങിനെ ഉണ്ടാക്കാം എന്ന ക്ലാസും നടക്കുന്നുണ്ടായിരുന്നു.....
ഇത്തിരി പോന്ന എനിക്ക് ഈ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.... “റ്റാരീ നന്ദിയുണ്ട്.....
ഗ്രൂപ്പ് ഫോട്ടോയിലുള്ള ഫോട്ടോകളില്‍ ഒരു ചെറിയമനുഷ്യനെ കാണുന്നില്ലെ ആ പഹയന്‍ ഞാന്‍ തന്നെ ആണുട്ടോ....
11.30 മുതല്‍ ഉച്ചക്ക് 2 മണിവരേയും ഒരുകുടുമ്പവും ഒരുമനസുമായി പല നാടുകളില്‍ നിന്നും വന്ന ഒരു കൂട്ടം നല്ല മനസുള്ളവര്‍...... ...,..ഒത്തൊരുമിച്ച് ഒരു സ്വര്‍ഗ്ഗം രൂപപ്പെടുത്തി എന്ന് പറഞ്ഞാല്‍ അധികമാവില്ല....
ഇങ്ങനെ ഒരു കൂട്ടായ്മയെ എല്ലാവരും പ്രോത്സാഹിപ്പിക്കുക....
തല്‍കാലം നിറുത്തുന്നു......

No comments:
Post a Comment