Thursday, 16 January 2014

നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ ആധാര്‍ കണക്ഷനുമായി എങ്ങനെ ബന്ധിപ്പിക്കാം..

നിങ്ങള്‍ ആദ്യം തന്നെ അടുക്കളയില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ എടുത്ത് പുറത്ത് കൊണ്ടുവരിക . അതു കഴിഞ്ഞൂ നിങ്ങളുടെ പേഴ്സ് തുറന്ന് ആധാര്‍ കാര്‍ഡ് എടുത്ത് ഒരു വള്ളിയില്‍ കോര്‍ത്ത് ഗ്യാസ് സിലിണ്ടറില്‍ ബന്ധിപ്പിക്കുക . അതിനു വേണ്ടി എവിടേയും പോയി ക്യൂ നില്‍ക്കേണ്ട കാര്യമില്ല. ഇത് പോലെ വീട്ടിലുള്ള എല്ലാവരുടേയും ആധാര്‍ കാര്‍ഡുകള്‍ ബന്ദിപ്പിക്കാവുന്നതാണ്....................ഷഫീര്‍ 

No comments:

Post a Comment