തൂക്കിലേറ്റാന്‍ കൊണ്ടു പോകുന്ന പ്രതിയോട്..
നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടൊ...?
എനിക്ക് ഒരു ബീഡി വലിച്ചാല്‍ കൊള്ളാമെന്നുണ്ട്....
അല്ലേല്‍ വേണ്ട ഇനി അത് ശീലമായി പോയാലോ.....

No comments:
Post a Comment