Wednesday, 8 January 2014

ഭ്രാന്താശുപത്രിയില്‍

എടാ നിനക്കറിയോ...ഒരുദിവസം ഈ ആശുപത്രിയുടെ ഭിത്തിയില്‍ ഏണി ചാരി ഞാന്‍ രക്ഷപ്പെടാനിരുന്നതാണ്....

എന്നിട്ടെന്തുപറ്റി....

ഇനി അതുപറ്റില്ലാലോ..അപ്പോഴേക്കും ഭിത്തി ഇടിഞ്ഞ് വീണില്ലേ....

No comments:

Post a Comment