മരപ്പണിക്കിടയില്‍ ഒരു ആശാരിയുടെ ചെവി ഉളികൊണ്ട് മുറിഞ്ഞ്പോയി...
എല്ലാവരും കൂടെ മൂപ്പിലാനെ താങ്ങിയെടുത്ത് ആശുപത്രിയില്‍ ആക്കി.....
ഡോക്ടര്‍ അയാളെ ഓപ്പറേഷനു വിധേയനാക്കി മുറിഞ്ഞ ചെവി തുന്നിച്ചേര്‍ത്തു...
ഇനി നിങ്ങള്‍ക്ക് പോകാം നിങ്ങളുടെ ചെവി തുന്നിച്ചേര്‍ത്തിട്ടുണ്ട്...
ഇത് എന്റെ ചെവി അല്ല .....
പിന്നെ ? ഡോക്ടര്‍ അയാളുടെ മറുപടികേട്ട് അന്തം വിട്ടുപോയി...
എന്റെ ചെവിയില്‍ ഒരു പെന്‍സില്‍ ഉണ്ടായിരുന്നു...
No comments:
Post a Comment