ചില നേരമ്പോക്കുകള്‍.......അഞ്ച്
ഇന്നലെ വീട്ടില്‍ ചെന്ന് അല്പം ഒന്ന് വിശ്രമിക്കാനായി ഇരുന്നതാണ്...
കെ എസ് ഇ ബി അവരുടെ ജോലി കൃത്യമായി ചെയ്തു...കറണ്ടുപോയി.....
ഭ്രാന്ത് പിടിക്കാന്‍ വേറെ എന്ത് വേണം....അപ്പോള്‍..
ടീ ഈ കറണ്ട് പോയനേരത്ത് നീയിത് പത്താമത്തെ തീപ്പെട്ടികൊള്ളിയാണു വെറുതെ കത്തിച്ച് കളയുന്നത്....ദെന്തിനാണ്.....?
ഇക്ക ഒന്ന് മിണ്ടാതിരുന്നെ ഒരു തീപ്പെട്ടി കൊള്ളി താഴേവീണു...
അത് നോക്കുന്നതാ....

No comments:
Post a Comment