എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം
ഭാഗം പതിനൊന്ന്
ബലദിയ....വൃത്തിയില്ലാത്ത ഫ്ലാറ്റുകളും പെയ്ന്റ് ചെയ്യാത്ത ബില്‍ഡിങ്ങുകളും ബലദിയ കറണ്ട് കട്ടുചെയ്തു.....ആ സമയത്താണെങ്കില്‍ പ്രകൃതിയില്‍ നരകത്തിലെ ചൂടും..
ആര്‍ക്കും ഉറക്കം ഇല്ല ഞാന്‍ മാത്രം സുഖമായി ഉറങ്ങി കാരണം ആരുടേയ്യും കൂര്‍ക്കം വലിയില്ല . അല്ലേല്‍ ജുറാസിക് പാര്‍ക്ക് സിനിമക്ക് പോയപ്രതീതി ആയിരുന്നു...
ഫ്ലാറ്റിലെ എല്ലാവരും ആയിട്ട് നല്ലചങ്ങാത്തം ആയതിനു ശേഷം ആണു പൊരിച്ച മീന്‍ എനിക്ക് മുഴുവനായും കിട്ടിതുടങ്ങിയത്.....ബാത്ത്രൂമില്‍ പോകുന്ന കാര്യത്തില്‍ മാറ്റം വരാന്‍ കുറേ നാളുകള്‍ പിന്നേയും എടുത്തു......
അബൂദാബിയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ഒരുപാടു ഐറ്റംസ് ഉണ്ട്...ആദ്യമായി എടുത്ത് പറയേണ്ട രണ്ട് വൃത്തികെട്ട ഐറ്റം ആണ് ഒന്ന് പഠാണികള്‍ അഥവാ പാകിസ്ഥാനികള്‍., മറ്റൊന്ന് മൂട്ടകള്‍...
രണ്ടും അറാമ്പിറന്നവര്‍. പിന്നെയുള്ളത് ഫിലിപ്പീനികളും മിസ്രികളും എല്ലാം ഒന്നിനൊന്നു മെച്ചം..
അങ്ങനെയിരിക്കുന്ന സമയം ഞങ്ങളുടെ ഫ്ലാറ്റിലേക്ക് ഒരു പുതിയ ആള്‍വരുന്നു. ആര്‍ത്തിയുള്ള ഹാജികള്‍ പുതിയ ഇര കിട്ടിയ സന്തോഷം.....
പക്ഷേ കണക്ക് കൂട്ടല്‍ തെറ്റി വന്നയാള്‍ അബുദാബി സീ പോര്‍ട്ടില്‍ ജോലി നല്ല ശമ്പളം ...ഗവര്‍മെന്റെ ജോലി ..കളിയാക്കിയാല്‍ വിവരം അറിയും..അതിനാല്‍ അയാള്‍ രക്ഷപ്പെട്ടു....
ഇയാളുടെ കെയാറോഫില്‍ ദാ വരുന്നു ഒരു പുതിയ അവതാരം കോഴികോട്ടുകാരന്‍ “ കോയ “.... പേരുപോലെ തന്നെ ഒരു കോയ...പൊതുവേ ഭക്ഷണ പ്രിയന്‍ ....തിന്നാന്‍ വേണ്ടി മാത്രം ജനിച്ചവന്‍.....
സെപ്പറേറ്റ് വച്ച് പിടിപ്പിച്ചവയര്‍ ആളുടെ പേരിനു മാറ്റുകൂട്ടുന്നു.....മുഖം നിറയെ ചെറിയ ചെറിയ കുഴികള്‍ മൂക്ക് അല്പം മുന്നിലേക്ക് കൂടുതല്‍ തള്ളിനില്‍ക്കുന്നു.... ചുരുക്കം പറഞ്ഞാല്‍ ഹിന്ദി നടന്‍ കാദര്‍ഖാനെ അരുസ്മരിക്കുന്ന രൂപം..ഭക്ഷണം കഴിക്കുമ്പോള്‍ ഒരുതരം ശബ്ദം പുറപ്പെടുവിക്കുന്നു.....കോയ .....കോയാക്കയെന്ന് എല്ലാവരും സംബോധന ചെയ്യുന്നു...ചളിനിറഞ്ഞപാടത്ത് ചാടിമറിയുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമില്ലെ ആ ശബ്ദം ആണു കോയാക്ക ഭക്ഷണം കഴിക്കുമ്പോള്‍.....
ആദ്യദിവസം തന്നെ കോയാക്ക എല്ലാവരേയും കയ്യിലെടുത്തു....
തുടരും....

![Photo: എന്റെ വള്ളിവട്ടം
അങ്ങിനെ വള്ളിവട്ടത്തിന്റെ ഒരു ദിവസവും കൂടി തുടങ്ങുകയായി. ഇതാ ഈ റോഡ് തുടങ്ങുന്നത് അമരിപ്പാടം പൈങ്ങോട് ബൈ പാസ് റോഡ് .കോണത്തുകുന്നിന്ല് നിന്നും സുമാര്‍ 2 കി.മി. [ കോബ്ണത്തുകുന്നു പുവ്വത്തും കടവ് റോഡ് ] വന്നു കഴിഞ്ഞാല്‍ .അമരിപ്പാടം ആയി. ഇവിടം അത്രവലിയ പ്രശസ്തിയൊന്നുമില്ലാ എന്നു കരുതരുത്. അമരിപ്പാടം ബൈപാസ് റോഡ് തിരിയുമ്പോള്‍ തന്നെ പോളിന്റെ പച്ചക്കറീ കട . രാവിലെ 10 മണീയാല്‍ ഈ തിരിവ് പോളിനു സ്വന്തം. പച്ച ക്കറി വാങ്ങാന്‍ വരുന്ന ഓട്ടോകള്‍ മറ്റുള്ളവരുടെ വഴി മുടക്കി അവിടെ കിടക്കുന്നുണ്ടാവും.ചിലപ്പോള്‍ തോന്നും ഓട്ടോക്കാരുടെ സംസ്താന സമ്മേളനം ആണെന്നു. നമ്മള്‍ ഒഴിഞ്ഞ് മാറി പോകണം.ഇനി നമ്മളെന്തെങ്കിലും പറഞ്ഞാല്‍, അവരുടെ പറമ്പില്‍ തേങ്ങ മോഷ്ടിക്കാന്‍ ചെന്ന മുഖം ആണു കാണുക.
അതു പോട്ടെ യാത്ര തുടരാം അവിടെ നിന്നു ഒരു 300 മീറ്റര്‍ നടന്നാല്‍ ഒരു കലുങ്കു കാണാം . ഇപ്പോള്‍ അതു പൊളിഞ്ഞ് കിടക്കുന്നു. ഒരു പാടുപേരു ഇരുന്നു വിശ്രമിച്ചിരുന്ന സ്തലം ആയിരുന്നു. ഏതോ ശക്തന്റെ ചന്തി വച്ചിട്ടോ എന്തോ ആ കലുങ്കു പൊളിഞ്ഞു. അതോ ഈ പാപ ഭാരം താങ്ങാന്‍ ശേഷിയില്ലാതെ സ്വയം പൊട്ടിതകര്‍ന്നതൊ എന്തോ.....എന്തായാലും കലുങ്കു പൊളിഞു.
തുടരും ........](https://fbcdn-sphotos-h-a.akamaihd.net/hphotos-ak-ash3/p480x480/994517_164948417021685_1176511141_n.jpg)