Monday, 6 January 2014

ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്....

ബാപ്പ വിഡ്ഡി എന്ന് പറഞ്ഞാല്‍ എന്താ അര്‍ത്ഥം...?

ചെന്നയില്‍ നിന്നും വന്നിട്ട് ഒന്നു വിശ്രമിക്കാനായി ഒന്ന് കിടന്നതാ...
ഇളയമകന്‍ ചോദ്യവുമായി എത്തി......

എടാ...മറ്റുള്ളവര്‍ക്ക് മനസിലാകാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ പറയുന്നവനാണു വിഡ്ഡി ..മനസിലായോ...?

മകന്‍ : ഇല്ല...

No comments:

Post a Comment