Tuesday, 21 January 2014

ചില നേരമ്പോക്കുകള്‍......,...........15

എല്ലാവരും പറയുന്നു ഞാനൊരു മണ്ടനാണെന്ന്...എന്താ നിന്റെ അഭിപ്രായം?

എടാ ഒരു നാടുമുഴുവനും ഏക സ്വരത്തില്‍ പറയുമ്പോള്‍ ഞാനെങ്ങനാ മാറ്റിപറയാ....

No comments:

Post a Comment