Shafeer Poovathumkadavil
Wednesday, 29 June 2016
ചില നേരമ്പോക്കുകള്‍ ....239
കൃത്യ നിര്‍വഹാനത്തിനിടയില്‍ വീഴ്ച വരുത്താന്‍ അധികാരം ഉള്ള ഒരാള്‍ ......
"അത് തെങ്ങ് കയറ്റക്കാരന്‍ മാത്രം ആകും"
ചില നേരമ്പോക്കുകള്‍ 240
നെറ്റ് കട്ടായി കിടക്കുന്നതിനാല്‍ അശോകന്‍ ഇന്ന് ജോലിക്ക് പോയില്ല .......
"എന്താ അശോകാ ..ഇങ്ങനെ ...പുതിയ ഒരു വല വാങ്ങാമായിരുന്നില്ലേ ....
"അങ്ങനെ അശോകന്റെ മീന്‍ പിടുത്തം മുടങ്ങി"...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)