Monday, 6 January 2014

ശ്ശൊ ഈ മക്കള്‍ടേ ഓരോ കാര്യങ്ങളേയ്......

എടാ സായിദേ......മകന്റ്റെ ബുദ്ധി ഒന്ന് പരീക്ഷിക്കാനായി ഒരു നമ്പര്‍ എടുത്തിട്ടു....അത് അതിലും വല്യ പുല്ലാപ്പായി..

എന്താ ബാപ്പാ...?

ഒരാള്‍  മനുഷ്യനായിട്ടും മൃഗമായിട്ടും പക്ഷിയായിട്ടും ജീവിക്കും ആരാണയാള്‍....?

സുലൈമാന്‍ കാക്ക.....ന്താ പോരെ...

No comments:

Post a Comment