Safeer bhai.. ithu postu cheyyunnathil thettundo ? Portion maari poyittund. Edit cheyyanm
പ്രിയ സുഹൃത്തുക്കളേ..
വളരെ അടിയന്തിരമായി നമ്മളുടെയൊക്കെ ശ്രദ്ധ പതിയേണ്ട ഒരു വിഷയത്തിലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുകയാണ്. ഇതു വായിച്ചു കഴിയുമ്പോൾ ഈ നൂറ്റാണ്ടിൽ ഇങ്ങിനെയൊക്കെ ഉണ്ടാകുമോ.. എന്നു നിങ്ങൾ സംശയിച്ചേക്കാം. സംശയിക്കേണ്ട. സത്യമാണ്. അനുഭവങ്ങളുടെ വെളിച്ചത്തിൽ തന്നെയാണ് പറയുന്നത്. നമ്മുടെ വീടിനു ചുറ്റും വലിയ മതിൽ പണിയുകയും (ഒപ്പം മനസ്സിലും) തന്റെ ഭാര്യയും കുട്ടികളും മാത്രമായി തന്റെ ലോകം പരിമിതപ്പെടുകയും ചൈതപ്പോൾ നമുക്ക് നഷ്ട്പ്പെട്ട ഒന്നാണ് നമ്മുടെ അയൽപക്ക
ബന്ധം.
പണ്ട് ഓരോ വീടിന്റേയും അടുക്കള ഭാഗത്തേക്ക് നോക്കിയാൽ അറിയാമായിരുന്നു. ആ വീടിന്റെ അടുക്കളയിലെ അവസ്ഥ..! ഇന്ന് വിറകടുപ്പ് ഗ്യാസിനും ഇൻഡക്ഷൻ കുക്കറിനും വേണ്ടി വഴിമാറിയപ്പോൾ നമുക്കത് നഷ്ട്മായി.
നിങ്ങളെപ്പോലെ നിങ്ങളുടെ അയൽവാസിയേയും സ്നേഹിക്കണമെന്ന് പഠിപ്പിച്ച മതം....
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷിക്കുന്നവൻ എന്റ അനുയായിയല്ല എന്നു പഠിപ്പിച്ച പ്രവാചകൻ മുഹമ്മദ് നബി.(സ). നിന്റെ വീടിന്റെ ചുറ്റു ഭാഗത്തുള്ള 40 വീടുകൾ നിന്റെ അയൽ വാസികളാെണന്ന് ഇസ്ലാം.. ലക്ഷങ്ങൾ ചിലവാക്കി പള്ളികൾ മോഡി പിടിപ്പിക്കുന്ന നമ്മൾ...
അമ്പലത്തിനു ഗോപുരം പണിയാൻ ലക്ഷങ്ങൾ ചിലവഴിക്കുന്ന നമ്മൾ...
കോടികളുടെ സ്വർണ്ണം സൂക്ഷിക്കപ്പെട്ട നിലവറക്ക് സുരക്ഷാ സംവിധാനമൊരുക്കാൻ ലക്ഷങ്ങൾ ചിലവഴിക്കുന്ന നമ്മൾ... ! ഈ നമ്മളെന്തു കൊണ്ട് തൊട്ടടുത്ത വീടിന്റെ അടുക്കളയിലേക്ക് ഒന്നെത്തിനോക്കാൻ മനസ്സ് കാണിക്കുന്നില്ല. ? പള്ളിക്കും അമ്പലത്തിനും വേണ്ടി ചിലവഴിക്കേണ്ട എന്നല്ല പറയുന്നത്. നിന്റെ നാട്ടിൽ മാരകരോഗം കൊണ്ടും പട്ടിണികൊണ്ടും കഷ്ട്പ്പെടുന്ന ഒരു വീടുണ്ടെങ്കിൽ അവരിലേക്ക് നോക്കാതെ പള്ളിക്കു വേണ്ടി മിനാരം പണിയുകയും അമ്പലത്തിനു ചുറ്റുമതിൽ പണിയുകയും ശിലാഫലകത്തിൽ നിന്റെ പേര് കൊത്തിവെക്കുകയും ചൈതാൽ നാട്ടുകാരുടെ മുന്നിൽ നീ വലിയവനാകും. പക്ഷേ ദൈവത്തിന്റെ മുന്നിൽ നീ വെറും നിസ്സാരനാണ്.
ഒരു കാര്യം പ്രത്യേകം പറയട്ടെ. ഇത്തരം വിഷയങ്ങളിൽ നിശബ്ദ സേവനം നടത്തുന്ന ഒത്തിരി സുമനുസ്സുകളെ എനിക്കറിയാം. എന്റെ നാട്ടുകാരും.. അല്ലാത്തവരും.. സ്വന്തം അനുഭവത്തിലും അല്ലാതെയും..! അവരുടെ കാരുണ്യ പ്രവർത്തനങ്ങൾ ഒന്നും മറന്നു കൊണ്ടല്ല ഇതെഴുതുന്നത്..
എന്തേ ഈ വീടിന് അയൽവാസികൾ ഇല്ലാഞിട്ടാണോ..? ഈ നാട്ടിൽ സമ്പത്തുള്ളവർ ഇല്ലാഞിട്ടാണോ ? വലിയ ആരാധനാലയങ്ങൾ ഇല്ലാഞിട്ടാണോ ? അല്ല... എന്നിട്ടുമെന്തേ ആരും ഈ കുടുംബത്തെ കാണാതെ പോയി ?
സർക്കാർ ഇത്തരക്കാർക്കു വേണ്ടി പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അർഹതപ്പെട്ടവർ പലപ്പോഴും ഇക്കാര്യത്തിൽ അജ്ഞരാണ്. ഇനി എന്തെല്ലാം പദ്ധതികളുടെ പ്രയോജനം ഇവർക്ക് ലഭിച്ചാൽ തന്നെയും നമ്മൾ നാട്ടുകാരുടെ ഒരു മാനസിക പിന്തുണ ഇവർ ആഗ്രഹിക്കുന്നുണ്ടാവില്ലേ. ? അതുവഴി തങ്ങൾ ഒറ്റക്കല്ല എന്നൊരു തോന്നൽ അവരിലുണ്ടാക്കിയെടുത്താൽ ഏതു പ്രതിസന്ധിയേയും തരണം ചെയ്യാൻ അവർ കരുത്തു നേടുകയും ചെയ്യുംപ്രിയ സുഹൃത്തുക്കളേ..

കോടികളുടെ സ്വർണ്ണം സൂക്ഷിക്കപ്പെട്ട നിലവറക്ക് സുരക്ഷാ സംവിധാനമൊരുക്കാൻ ലക്ഷങ്ങൾ ചിലവഴിക്കുന്ന നമ്മൾ... ! ഈ നമ്മളെന്തു കൊണ്