ഡോ: ഹരിഹര അയ്യര്‍ ബാലസുബ്രമണ്യന്‍......
ആതുരസേവനത്തിന്റെ സ്നേഹിതന്‍.....
ഇപ്പോള്‍ വെള്ളാംകല്ലൂര്‍ പഞ്ചായത്തില്‍ ഗവ: ഹോമിയോ ഡിസ്പെന്‍സറിയില്‍ വര്‍ക്ക് ചെയ്യുന്നു....
ഇദ്ദേഹത്തിന്റെ സേവന മഹിമ മനസിലാക്കണമെങ്കില്‍ ഈ സ്ഥലത്ത് തന്നെ ചെല്ലണം.....കേരളത്തില്‍ ഒരു പാടു ഡിസ്പെന്‍സറികളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം രോഗികള്‍ക്ക് എന്നും ഒരു കൂട്ടുകാരനും കൂടിയായിരുന്നു...
ഏതൊരു രോഗിയായാലും ഇദ്ദേഹത്തെ കണ്ടുകഴിഞ്ഞാല്‍ പകുതി അസുഖം മാറിയെന്നാണു പറയാറ്....രോഗിയുടെ മനസ് അറിഞ്ഞ് പ്രതിവിധിചെയ്യുന്ന ഇദ്ദേഹത്തിനെ പോലെ മറ്റൊരു ഡോക്ടര്‍ കേരളത്തില്‍ ഉണ്ടോ എന്ന് പറയാന്‍ വയ്യ...
ഡോക്ടറെ കാണുവാന്‍ വളരെ ദൂരസ്ഥലങ്ങളില്‍ നിന്ന് വരേ ആളികള്‍ വരുന്നു....
രോഗികളോടെ ഇദ്ദേഹം കാണിക്കുന്ന ആ വിനയത്ത്വം എടുത്ത് പറയുക വയ്യ.

No comments:
Post a Comment