Saturday, 25 January 2014

ചില നേരമ്പോക്കുകള്‍............18

എങ്ങോട്ടാ നേതാവേ ഓടുന്നത്....?

ഇന്ന് ഞങ്ങള്‍ടെ പാര്‍ട്ടീടെ ഉത്ഗാടനം ആണു...

അതിനെന്താ തിരിഞ്ഞോടുന്നത്..?

ഒന്നും പറയേണ്ടാ...ബൊംബ് പൊട്ടിച്ചാ ഉത്ഗാടനം..

No comments:

Post a Comment