Thursday, 28 June 2018

ഇതെന്തു ലോകം 😳😳😳😳😳
------------------------------------------

പോസ്റ്റില്‍ കയറുന്നവനെ ലൈന്‍മാന്‍ എന്നും
ലെറ്റര്‍ കൊടുക്കുന്നവനെ പോസ്റ്റ്‌മാന്‍ എന്നും വിളിക്കുന്നു.
😳😳😳😳😳
ഇതെന്തു ലോകം !

മന്ത്രം പഠിച്ചവനെ തന്ത്രി എന്നും
തന്ത്രം പഠിച്ചവനെ മന്ത്രി എന്നും വിളിക്കുന്നു .
😄😄😄😄😄
ഇതെന്തു ലോകം!
🙄🙄🙄🙄🙄🙄🙄🙄

കത്തുന്ന വാതകമായ ഹൈഡ്രജനും കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജനും കൂടിയാൽ കിട്ടുന്നത്‌ കത്തുന്ന തീയിനെ അണയ്ക്കുന്ന  വെള്ളം.
😩😩😩😩😩
 ഇതെന്തു ലോകം !

ഏറ്റവുമധികം നന്ദിയുള്ള ജീവി നായ ആയിരുന്നിട്ടും നന്ദി ഇല്ലാത്തവനെ നായിൻറെ മോനേന്നു വിളിക്കുന്നതാണ് വിരോധാഭാസം. 😒😒😒😒😒
ഇതെന്തു ലോകം !

മക്കള്‍ നന്നായാല്‍ അത്  പാരമ്പര്യത്തിന്റെ ഗുണം. ചീത്തയയാല്‍ അത് കൂട്ടുകെട്ടിന്‍റെ ദോഷം                       
😳😳😳😳😳
ഇതെന്തു ലോകം !

ഒറ്റ രൂപയും ആയിരം രൂപയും സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നും . സ്കൂട്ടർ ഓടിച്ചിരുന്നത് ഒറ്റ രൂപായാണ്. രണ്ടു കൂട്ടരും ഹെൽമെറ്റ് വച്ചിരുന്നില്ല . മുൻപിൽ പോകുന്ന കെ.എസ്. ആർ. ടി. സി. ബസ്സിനെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന പാണ്ടി ലോറി ഇടിച്ചു രണ്ട് പേരും തല്ക്ഷണം മരിച്ചും. മരിച്ച ഒറ്റ രൂപാ സ്വർഗ്ഗത്തിലും ആയിരം രൂപാ നരകത്തിലും പോയി. എന്താ കാര്യം? ---
ഒറ്റ രൂപാ എല്ലാ ദിവസവും പള്ളിയിലും അമ്പലത്തിലും പോകുമായിരുന്നു, ആയിരം രൂപയാകട്ടെ എല്ലാ ദിവസവും ബാറിലും ഷാപ്പിലുമായിരുന്നും പോയിരുന്നത്........
😄😄😄😄😄
ഇതെന്തു ലോകം !

ജോലി കിട്ടണമെങ്കിൽ എക്സ്പീരിയൻസ് വേണം , എക്സ്പീരിയൻസ് കിട്ടാൻ ജോലിയും.
ഈ നാട് നന്നാവില്ല.
😝😝😝😝😍
ഇതെന്തു ലോകം !

 ജീവിതത്തിൽ ക്ഷമയും,  സഹനശക്തിയും
ഉണ്ടാകാൻ സാംസങ് ഫോണിന്റെ കൂടെ BSNLസിം ഉപയോഗിച്ചാൽ,മതി.
😩😩😩😩😩
ഇതെന്തു ലോകം !

എല്ലാ പെണ്ണുങ്ങൾക്കും ശ്രീകൃഷ്ണനെ ഇഷ്ടമാണ്, എന്നാൽ സ്വന്തം ഭർത്താവ് ശ്രീകൃഷ്ണൻ  ആകാനും പാടില്ല .
😄😄😄😄😄
ഇതെന്തു ലോകം !

 പരീക്ഷയിൽ തോറ്റതിന്‌   ടീച്ചറുടെ കയ്യിൽ നിന്ന്  അടി കിട്ടിയിട്ടുണ്ട്, എന്നു കരുതി പരീക്ഷ ജയിച്ചപ്പഴൊന്നും ഞാൻ ടീച്ചറെ  തിരിച്ചടിച്ചിട്ടില്ല . ചെറുപ്പം മുതലേ ക്ഷമ എന്നും എന്റെ കൂടെയുണ്ടായിരുന്നു
😄😄😄😄😄
ഇതെന്തു ലോകം !

പട്ടികൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരുപാട് മനുഷ്യരുണ്ട്. പക്ഷേ, മനുഷ്യനു വേണ്ടി ശബ്ദിക്കാൻ ഒരു പട്ടിയുമില്ല.
😖😖😖😖😖
ഇതെന്തു ലോകം !

സ്ത്രീധനം വാങ്ങുന്നത് തെറ്റൊന്നുമല്ല ..
ഒരു അപകടത്തിന് കിട്ടുന്ന നഷ്ട പരിഹാരമായി കണ്ടാൽ മതി  .
😎😎😎😎😎
ഇതെന്തു ലോകം !

എന്റെ  പുറത്തു  കുതിര കേറാൻ ആരും വരണ്ടാ ..... ഇത്  ഞാനെഴുതിയത് അല്ല.
എന്റെ എഴുത്തിങ്ങനെ അല്ലാ ....
😆😆😆😆😆