Monday, 6 January 2014

ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്

ബാപ്പാ മഹാബലി ഒരു പാപിയാണൊ...?

അതെന്താടാ നീ അങ്ങനെ ചോദിച്ചത്....?

മകന്റ്റെ ചോദ്യത്തിനു തിരിച്ച് അങ്ങനെ ഒരു ചോദ്യം ചോദിക്കാനാ എനിക്ക് തോന്നിയത്...

അതല്ല ബാപാ പാപി ചെല്ലുന്നിടം പാതാളം എന്ന് കേട്ടത് കൊണ്ടു ചോദിച്ചതാ...

No comments:

Post a Comment