പാലക്കാട് എന്ന ബോര്‍ഡ് കണ്ട് ഒരാള്‍ ബസ്സില്‍ കയറി....
കണ്ടക്ടര്‍ : എവിടേക്കാ..?
യാത്രകാരന്‍ : പാലക്കാടേക്ക്....
കണ്ടക്ടര്‍ : ഇത് പാലക്കാടേക്ക് പോകില്ല .ഇറങ്ങി സീറ്റ് കാലിയാക്ക്.
യാത്രക്കാരന്‍ : മുന്നില്‍ ബോര്‍ഡ് വച്ചിട്ടുണ്ടല്ലോ പാലക്കാട് ന്ന്.
കണ്ടക്ടര്‍ : ദൈവമേ അപ്പോ മലപ്പുറം വണ്ടിയെവിടെ ..ഞാനതിലെ കണ്ടക്ടര്‍
ആണ്...

No comments:
Post a Comment