ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്....
വയനാട് റ്റാരിയുടെ കല്ല്യാണത്തിനു പോയി വരുന്നവഴി തിരൂര്‍ ഗള്‍ഫ് മാര്‍കറ്റില്‍ ഒന്നുകയറി....
മക്കളോടെ മാര്‍ക്കറ്റ് മുഴുവന്‍ ഒന്ന് കറങ്ങിക്കോളാന്‍ പറഞ്ഞിട്ട് ഞാന്‍ വേറൊരു ഷോപ്പില്‍ കയറി....
മേലാകേ മണ്ണും ചളിയുമായി മൂത്തവന്‍ കയറിവരുന്നത് കണ്ടപ്പോള്‍...,...
“ എന്താടാ ഇത് മേലാകേ ചളിയുമായി പുതിയ ഷര്‍ട്ടല്ലെ....?”
“അതേയ് ബാപ്പാ കാലുതെറ്റി വീഴുന്നതിനിടയില്‍ ഷര്‍ട്ട് ഊരിവക്കുവാന്‍ സമയം കിട്ടിയില്ല”
No comments:
Post a Comment