Monday, 3 March 2014

ചില നേരമ്പോക്കുകള്‍......39

സാര്‍ എനിക്ക് ലീവ് വേണം..

എന്തിനാ നിനക്ക് ലീവ്..?

എന്റെ ഭാര്യ പ്രസവിച്ചു

കള്ളം നീ നാട്ടില്‍ പോയിട്ട് രണ്ട് വര്‍ഷമായി.പിന്നെങ്ങനാ നിന്റെ ഭാര്യ പ്രസവിക്കുന്നത്..?

സാര്‍ അത് ചോദിക്കാനാ ഞാന്‍ പോകുന്നത്

No comments:

Post a Comment