ചില നേരമ്പോക്കുകള്‍ ...37
പിശുക്കനും കുഴുമടിയനുമായിരുന്ന് നമ്മുടെ ശങ്കരേട്ടന്‍...
ലോട്ടറിക്കാരന്‍ ദാമു വളരെ നിര്‍ബന്ധിച്ചപ്പോള്‍ ശങ്കരേട്ടാന്‍ രണ്ട് ലോട്ടറി എടുത്തു...
കാലക്കേട് എന്നല്ലാതെന്ത് പറയാന്‍...അതില്‍ ഒരു ലോട്ടറി അടിച്ചു ഒന്നം സമ്മാനം അഞ്ചു ലക്ഷം രൂപ....
വിഷണ്ണനായിരിക്കുന്ന ശങ്കരേട്ടനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു എന്തേശങ്കരേട്ടാ ദു:ഖിച്ചിരിക്കുന്നത്..?
അല്ല ഷഫീറെ രണ്ടാമത്തെ ടിക്കറ്റ് എടുക്കേണ്ടായിരുന്നു..വെറുതെ ആ പൈസ പോയില്ലെ...
അല്ല ഷഫീറെ രണ്ടാമത്തെ ടിക്കറ്റ് എടുക്കേണ്ടായിരുന്നു..വെറുതെ ആ പൈസ പോയില്ലെ...
No comments:
Post a Comment