അയാള്‍ പശുവിനെ കറക്കുകയായിരുന്നു...
പെട്ടെന്ന് ഒരു കാള കയറുപൊട്ടിച്ച് പശുവിന്റെ അരികിലേക്ക് ചീറിപാഞ്ഞൂവന്നു.
ഇതൊന്നും കൂസാതെ അയാള്‍ പശുവിനെ കറന്നുകൊണ്ടേ ഇരുന്നു.
ആ രംഗം കണ്ടവര്‍ ഭയന്ന് പിന്മാറി..കറവക്കാരന്റെ കാര്യം കട്ടപൊക..
എല്ലാവരും കരുതി...
കാള പാഞ്ഞുവന്ന് പശുവിന്റെ അരികിലെത്തി പെട്ടെന്ന് നിന്നു.എന്നിട്ട് തലതാശ്ത്തി തിരിച്ച് പോയി...
എടോ ആ കാളവന്നപ്പോള്‍ തനിക്ക് പേടിയായില്ലെ..?
എന്തിനു പേടിക്കണം “എനിക്കറിയായിരുന്നു ഈ പശു ആ കാളയുടെ അമ്മായി അമ്മയാണെന്ന്”.

No comments:
Post a Comment