Monday, 3 March 2014

ശ്ശൊ ഈ മക്കടെ ഓരോ കാര്യങ്ങളേയ്.....

എടാ സായിദേ...എന്തിനാടാ നീ ആ ജാതി തൈ പറിച്ച് കളഞ്ഞത്..?

“ബാപ്പിച്ചി അല്ലെ പറഞ്ഞത് ജാതി നാടിനാപത്താണ് അത് വേരോടെ പിഴുത് കളയണമെന്ന്“

No comments:

Post a Comment