ചിലനേരമ്പോക്കുകള്‍.....
മകനോട് അച്ഛന്‍ വാഗ്ദാനം ചെയ്തു....ഇവിടെ വരൂ ഒരു ബിസിനുസ്സ് കാരനാവണമെങ്കില്‍ ചിലതെല്ലാം പഠിക്കാനുണ്ട്..
അയാള്‍ അഞ്ചുവയസ്സുകാരന്‍ മകനെ അടുത്ത് വിളിച്ച് പറഞ്ഞു...എന്നിട്ട് മകനെ ഒരു മരത്തിന്റെ മുകളില്‍ കയറ്റി നിര്‍ത്തി എന്നിട്ട് പറഞ്ഞു മടിക്കേണ്ട ചാടിക്കോളൂ ...
മകന്‍ ഒന്ന് മടിച്ച് നിന്നു...
മടിക്കേണ്ട ചാടിക്കോളൂ അച്ഛന്‍ പിടിച്ചോളാം...
മകന്‍ താഴേക്ക് ചാടി പക്ഷേ അച്ഛന്‍ പിടിച്ചില്ല...
താഴേവീണമകന്റെ കയ്യും കാലും എല്ലാം പൊട്ടിചോരവന്നു....
അപ്പോള്‍ അച്ഛന്‍ പറഞ്ഞു മകനേ ഇതാണു നിന്റെ ആദ്യപാഠം..സ്വയം നിയന്ത്രിക്കാനാകാത്ത ഏതൊരു കാര്യവും സ്വന്തം തന്തപറഞ്ഞാല്‍ പോലും ചെയ്യരുത്...ഓര്‍മ്മയിരിക്കട്ടെ...
No comments:
Post a Comment