ചില നേരമ്പോക്കുകള്‍....42
ഗവണ്മെന്റ് പറയുന്നത് ഒരു പെണ്‍കുട്ടിക്ക് നല്ല വിദ്യാഭ്യാസം കൊടുത്താല്‍ അവള്‍ വീട്ടിലുള്ള നാലു പേരെ പഠിപ്പിക്കും എന്നാണു..
അത് വെറുതെ പറയുന്നതാണ്...എനിക്ക് തോന്നുന്നില്ല..
അതെന്താ അങ്ങനെ തോന്നാന്‍.?
അതോ...ആ പെണ്‍കുട്ടി കോളേജില്‍ എത്തിയാല്‍ അവള്‍ മുഖേനെ മിനിമം അമ്പത് ആണ്‍കുട്ടികളെങ്കിലും തോല്‍ക്കും..

No comments:
Post a Comment