Friday, 28 March 2014

ചില നേരമ്പോക്കുകള്‍..

ആ ഗ്രാമത്തിലെ പശുക്കളെ മുഴുവന്‍ ചെനപിടിപ്പിച്ചിരുന്നത് കേശവന്റെ വീട്ടിലെ കാളയായിരുന്നു...

[ എന്റെ നാട്ടില്‍ ചെനപിടിപ്പിക്കുക എന്നാണു പറയുക, ചിലസ്ഥലങ്ങളില്‍ വേറേ പേരുകള്‍ ആകും...]

ഒരിക്കല്‍ കേശവന്റെ വീട്ടിലേക്ക് ഒരു മധ്യവയസ്കന്‍ കയറി വന്നു....അപ്പോള്‍ വാതില്‍ തുറന്ന് വന്നത് കേശവന്റെ മകള്‍ ആയിരുന്നു...

അച്ഛന്‍ ഇല്ലെ മോളേ....? വന്നയാള്‍ ചോദിച്ചു...

ഇല്ല അച്ഛന്‍ പുറത്ത് പോയിരിക്കയാണ്...കാളക്ക് ആണോ..?

അല്ല ...കാളക്കല്ല....നിങ്ങളുടെ മൂത്ത് ചേട്ടന്‍ എന്റെ മകളുമായി പ്രണയത്തില്‍   ആയിരുന്ന് അവളിപ്പോള്‍ ഗര്‍ഭിണിയാണ്....അത് പറയാനാണു ഞാന്‍ വന്ന്ത്..അതിനൊരു തീരുമാനം ഉണ്ടാക്കണം...

സോറിചേട്ടാ....കാളക്കാണേല്‍ 100 രൂപയാണ്....പിന്നെ ചേട്ടന്റെ കാര്യം അച്ഛനോട് തന്നെ ചോദിക്കണം...

No comments:

Post a Comment