മൂന്ന് കട്ടിലുകള്‍ മാത്രമുള്ള ഒരു ക്ലിനിക്ക് ആയിരുന്നു അത്
ഭഗവാനെ കൃഷ്ണാ സമാധാനം ആയി ..എല്ലാം കഴിഞ്ഞല്ലോ...ഓപ്പറേഷന്‍ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ അയാള്‍ അടുത്ത് കിടന്ന രോഗികളോടായി പറഞ്ഞു..
പറയാന്‍ വരട്ടെ , രണ്ടുപേരില്‍ ഒരാള്‍ പറഞ്ഞു.എന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് എല്ലാം ഭംഗിയായെന്ന് കരുതിയിരിക്കുമ്പോഴാ മനസ്സിലായത് വയറിനുള്ളില്‍ ഒരു കെട്ട് പഞ്ഞിവച്ച് മറന്ന കാര്യം ഡോക്ടര്‍ക്ക് ഓര്‍മ്മ വന്നത്..
എന്റ്റീശ്വരാാാ...അയാള്‍ അറിയാതെ പറഞ്ഞുപോയി..
അത് സാരമില്ല..രണ്ടാമന്‍ ..എന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് ഏകദേശം മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണു എന്റെ വയറ്റില്‍ ഒരു കത്തിവച്ചകാര്യം ഡോക്ടര്‍ക്ക് ഓര്‍മ്മ വന്നത്...
ഭയങ്കരം ഭയങ്കരം...അയാല്‍ പറഞ്ഞു..
ആ സമയം ഡോക്ടര്‍ ഡോര്‍ തള്ളിതുറന്ന് അങ്ങോട്ട് വന്നത്...
ഗുഡാഫ്റ്റനൂണ്‍ ജെന്റില്‍മെന്‍...“നിങ്ങളാരെങ്കിലും എന്റെ സ്റ്റെതസ്കോപ്പ് കണ്ടോ”?
പിന്നെ അയാള്‍ക്കൊന്നും ഓര്‍മ്മയില്ല...

No comments:
Post a Comment