Monday, 3 March 2014

ചില നേരമ്പോക്കുകള്‍...41

ഡോക്ടര്‍ എനിക്ക് തീരെ സുഖം ഇല്ല..

ശര്‍ദ്ദിക്കാന്‍ വരുന്നുണ്ടോ.?

ഇല്ല ഞാന്‍ വരുന്നില്ല ഡോക്ടര്‍ പോയിട്ട് വാ...

No comments:

Post a Comment