ചില നേരമ്പോക്കുകള്‍...
മിസ്റ്റര്‍ ഷഫീര്‍ പുവത്തുംകടവില്‍..നിങ്ങളെന്തുകൊണ്ടാണു ഇത്രയധികം ഉത്പാദനക്ഷമതയുള്ള എഴുത്തുകാരനാവുന്നത്..?
എന്റെ പോസ്റ്റുകള്‍ വായിച്ച ഒരാള്‍ ചോദിച്ചതാണ്...
എനിക്ക് മറുപടിപറയാന്‍ രണ്ട് വട്ടം ആലോചിക്കേണ്ടിവന്നില്ല.
“അതോ ..കാരണം മറ്റൊന്നുമല്ല എന്റെ പേനക്ക് വന്ധീകരണശസ്ത്രക്രിയ ചെയ്തിട്ടില്ല....
No comments:
Post a Comment