ചില നേരമ്പോക്കുകള്‍... 53
അദ്ധ്യാപകന്‍ ക്ലാസ്സില്‍ : ഒരു എസ്സേ പെണ്‍കുട്ടികളുടെ സ്കേര്‍ട്ട് പോലെ ആയിരിക്കണം...
വിദ്യാര്‍ത്ഥികള്‍ ആകാംക്ഷാപൂര്‍വ്വം ചോദിച്ചു....
വിശദമാക്കാമോ സര്‍..?
അദ്ധ്യാപകന്‍ : അത് സബ്ജക്ട് കവര്‍ ചെയ്യാന്‍ മാത്രം വലുതായിരിക്കണം എന്നാല്‍ താല്പര്യം ജനിപ്പിക്കുമാറ് ചെറുതുമായിരിക്കണം.
No comments:
Post a Comment