ഗവേഷണ ശാല
പലതരം കുപ്പികളിലായി ലോകത്തിലെ എല്ലാസ്ഥലത്തുനിന്നുമുള്ള ഞണ്ടുകളെ കുപ്പിയില്‍ ആക്കി വച്ചിരിക്കുന്നു...എല്ലാത്തിന്റേയും മുകളില്‍ ഞണ്ടുകള്‍ പുറത്തേക്ക് ചാടിപോകാതിരിക്കുവാന്‍ ഒരു വല ഇട്ടിരിക്കുന്നു....
ഒരു കുപ്പിയില്‍ മാത്രം മുകളില്‍ ഒന്നുമില്ലാതെ തുറന്ന് വച്ചിരിക്കുന്നു...
കാഴ്ചക്കാരില്‍ ഒരുവന്‍ ആകാംക്ഷപൂര്‍വ്വം തിരക്കി അതെന്താ ഒരു കുപ്പിക്ക് മാത്രം ഇത്ര പ്രത്യേകത...?
അതില്‍ ഇന്ത്യയില്‍ നിന്നുള്ള ഞണ്ടുകളാണ്....സംരക്ഷകന്‍ പറഞ്ഞൂ....
അതെന്താ..?
അതോ...അവക്ക് പുറത്തേക്ക് പോകുവാന്‍ സാധിക്കുകയില്ല. അരെങ്കിലും മുകളിലേക്ക് കയറിയാല്‍ മറ്റുള്ളവര്‍ ആ ഞണ്ടിനെ വലിച്ച് താഴേയിടും...

No comments:
Post a Comment