Wednesday, 19 March 2014

ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്....

എടാ സായിദേ ആ ജനലടച്ചേ പുറത്ത് ഭയങ്കര തണുപ്പ്

പുറത്ത് നിന്നും ജനല്‍ വഴി തണുത്ത കാറ്റ് അകത്തേക്ക് വന്നപ്പോള്‍ മകനോട് ഒന്ന് പറഞ്ഞ് നോക്കിയതാ....

അവന്റെ ഉത്തരത്തില്‍ ഞാന്‍ മിണ്ടാതിരിക്കുകയല്ലാതെ വേറെന്ത് വഴിയാ ഉള്ളത്...

“ അതെന്താ ബാപ്പിച്ചി ജനലടച്ചാല്‍ പുറത്ത് ചൂട് ആകുമോ”

No comments:

Post a Comment