ചില നേരമ്പോക്കുകള്‍......37
താങ്കള്‍ കോളേജില്‍ പഠിക്കുന്ന നേരത്ത് ഒരു പ്രേമം ഉണ്ടായിരുന്നില്ലെ..?
അക്കാര്യം നീ എന്നെ ഓര്‍മ്മിപ്പിക്കരുത് ഞാന്‍ ചങ്കുപൊട്ടി മരിക്കും..
ഉം അതെന്താ ..ആരാ അവളെ കല്ല്യാണം കഴിച്ചത്..?
ഞാന്‍ തന്നെ...

No comments:
Post a Comment