Monday, 3 March 2014

ചില നേരമ്പോക്കുകള്‍....35

പ്രിയേ എന്റെ കണ്ണിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ...എന്തെങ്കിലും കാണുന്നുണ്ടോ...?

ഉണ്ട് സ്നേഹത്തിന്റെ തിരമാലകള്‍...

അതല്ലടി പോത്തെ കണ്ണിലെന്തോ പോയി അത് കാണുന്നുണ്ടോ എന്ന്

No comments:

Post a Comment