Abu Love To All അബുവിന്റെ കുഞ്ഞുപെങ്ങളുടെ വിവാഹം ഒരു ചെറിയ അവലോകനം.....
രാവിലെ പത്ത് മണിയായപ്പോള്‍ ഞങ്ങളുടെ വാഹനം കല്യാണ ഹാളിലേക്ക് പ്രവേശിച്ചു.....അവിടെ കണ്ട ആദ്യ ബോര്‍ഡ് ആണു ഈ ചിത്രം....
പടച്ചോനേ ഇതെല്ലാം ഇവിടെ കിട്ടുമായിരിക്കും എന്ന് കരുതി തന്നെയാ കല്യാണഹാളിലേക്ക് കാലെടുത്ത് വച്ചത്.....
പിന്നീടാണു മനസ്സിലായത് ...ഇത് കല്ല്യാണത്തിനുള്ളതല്ല....മറിച്ച് അടുത്തുള്ള ഒരു ചെറിയ കടയില്‍ വില്‍ക്കുന്ന സാധനങ്ങളുടെ പരസ്യം ആണെന്നു...
ഹാളിന്റെ പരിസരത്ത് കുറേ ദൂരേ ഞങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ല എന്നമട്ടില്‍ റ്റാരിയും തെച്ചിയും ഷാജിക്കയും ,ഇത്തയും,ഇരികുന്നുണ്ടായിരുന്നു.....
കുറച്ചപ്പുറത്ത് ഇജോയും,കുറച്ച് ചങ്ങാതിമാരും ..പിന്നെ സിറാജ് അരീക്കോട്...വെള്ളത്തില്‍ വീണ പൊങ്ങ് തടിപോലെ എങ്ങോട്ടാ പോകേണ്ടത് എന്നറിയാതെ...പരക്കം പായുന്നു...
കണാത്ത കുറേ സുഹൃത്തുകാളും ഉണ്ടായിരുന്നു...അവര്‍ ലൈറ്റ് കത്തിക്കുമ്പോള്‍ മൂട്ടകള്‍ ഓടിഒളിക്കുന്നത് പോലെ എന്നെ കണ്ടപ്പോള്‍ .....
പെട്ടെന്ന് സുള്‍ഫിക്കറിന്റെ കണ്ണു പുറത്തേക്ക് തള്ളിവരുന്നത് കണ്ടു ഞാന്‍ ചുറ്റും നോക്കി......അപ്പോഴല്ലെ കാര്യം പിടികിട്ടിയത് ഒരു വട്ടചെമ്പ് നിറയെ മുന്തിരിജ്യൂസ്......
പത്ത് മിനിറ്റു മുമ്പേ റസാദ് മുഹമ്മദിന്റെ വീട്ടില്‍ നിന്നും ഒമ്പതര പൊറോട്ടയും പതിനൊന്ന് പത്തിരിയും പിന്നെ കോഴിക്കറിയും ഒരുമഗ്ഗ് ചായയും കുടിച്ച സുള്‍ഫിക്കര്‍...ഒരു വട്ടക മുന്തിരി ജ്യൂസ് കണ്ടാല്‍ വെറുതെ വിടുമോ.....
ഇതെല്ലാം സുള്‍ഫിക്കറിനു ആനക്ക് അമ്പഴങ്ങ കിട്ടിയത് പോലെയാണെന്ന് മനസ്സിലാക്കാന്‍ എനിക്ക് മനസ്സിലാക്കാന്‍ എടുത്ത സമയം ഒന്നര സെക്കന്റ്റ്......

No comments:
Post a Comment