Monday, 3 March 2014

ചില നേരമ്പോക്കുകള്‍.....44

ഷഫീറേ തടികുറക്കാനുള്ള ഒരു മാര്‍ഗ്ഗം പറഞ്ഞൂതാടാ...

ഏറ്റവും അടുത്ത ഒരു സുഹൃത്ത് എന്റെ അടുത്ത് വന്ന് പറഞ്ഞു.

നീ ഒരു കാര്യം ചെയ്യ് അനീ...തല ഇടത്തേക്കും വലത്തേക്കും ഇങ്ങനെ ആട്ടിയാല്‍ മതി..

ഇങ്ങനെ ആട്ടിയാലെങ്ങനാ തടികുറയുന്നത്.

എപ്പഴും അങ്ങനെ ആട്ടണ്ട...ആരെങ്കിലും എന്തെങ്കിലും തിന്നാന്‍ തരുമ്പോള്‍ മാത്രം മതി...

No comments:

Post a Comment