ശ്ശോ ഈ മക്കടെ ഓരോ കാര്യങ്ങളെയ്....
ബാപ്പിച്ചിയെ ബാപ്പിച്ചിയുടെ ബാപ്പ തല്ലിയിട്ടുണ്ടോ..?
ഉണ്ട്....മകന്റെ ചോദ്യം ഒന്ന് സംഭ്രമിപ്പിച്ചെങ്കിലും ഉത്തരം പറഞ്ഞു
ആ ബാപ്പാനെ വെല്ലിപ്പ തല്ലിയിട്ടുണ്ടോ...?
ഉണ്ടാവും...
ബാപ്പിച്ചി ....ബാപ്പിച്ചി ഒന്ന് മനസ്സ് വെച്ചാല്‍ ഈ പരമ്പരാഗത് ഗുണ്ടായിസം
നമുക്ക് നിര്‍ത്തലാക്കം..

No comments:
Post a Comment