Monday, 3 March 2014

ചില നേരമ്പോക്കുകള്‍...43

എടോ അമ്പലകുളത്തില്‍ നിന്നും ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ പാടില്ലെന്ന് ബോര്‍ഡ് വച്ചിരിക്കുന്നത് കണ്ടില്ലെ..?

ഉവ്വ കണ്ടു...

എന്നിട്ട് ചൂണ്ടയിടുന്നതോ.?

ആരു ചൂണ്ടയിട്ടു....ഞാന്‍ ഈ മണ്ണീരയെ കുളിപ്പിക്കുകയാ..

No comments:

Post a Comment