ഭാര്യ :
ആണുങ്ങളെ കൊണ്ട് എന്തിനു കൊള്ളാം പാന്റ്റിന്റ്റെ ബട്ടന്‍സ് പൊട്ടിയാല്‍ അത് തുന്നിതരാനാണേങ്കിലും ഒരു പെണ്ണില്ലാതൊക്കുമോ..?
ഭര്‍ത്താവ് :
ഒരു കാര്യം നീ മനസ്സിലാക്കുന്നില്ല...സ്ത്രീകളില്ലെങ്കില്‍ പിന്നെ പുരുഷന്റ്റെ പാന്റ്റിനെന്തിനാ ബട്ടന്‍സ്..
അവനെന്തിനാ പാന്റ്റ്..

No comments:
Post a Comment