ചില നേരമ്പോക്കുകള്‍...
പുതിയതായി എത്തിയതായിരുന്നു ആ മാനേജര്‍....
അല്പം ചൂടനും ....ഓഫീസില്‍ കയറുന്നതിനു മുമ്പ് വെറുതെ ഒന്ന് ചുറ്റുപാടും നോക്കിയപ്പോള്‍ ദാണ്ടെ ഒരാള്‍ തൂണും ചാരി നില്‍ക്കുന്നു...
ഒരു പണിയൂം ചെയ്യാതെ ഇവിടെ തൂണും ചാരി നിന്നോട്ടാ..ഒരു ആഴ്ച നീ ജോലിചെയ്താല്‍ എത്രകൂലികിട്ടും നിനക്ക്.....
200 രൂപ...
ഇതാ 200 രൂപ പൊക്കോ ഇവിടേന്ന്...ഇനി നിന്നെ ഇവിടെ കണ്ടുപോകരുത്...
എന്നിട്ട് നേരെ ഫോര്‍മാനോട് കയര്‍ത്തു...ഒരുപണിയും ചെയ്യാതെ ഇങ്ങനെ മടിപിടിച്ച് തലതിരിഞ്ഞ് നടക്കുന്നവനെ എന്തിനാ ജോലിക്കെടുത്തത്...ദാ ആപോകുന്നവനെ ഞാന്‍ പിരിച്ച് വിട്ടു...
സാറെന്ത് പണിയാ കാണിച്ചേ അവന്‍ ഇവിടെ പാഴ്സലുമായി വന്നവനാണ്..ഒപ്പിട്ട് രസീപ്റ്റ് വാങ്ങാനായിട്ട് കാത്ത് നിന്നതാണ്....

No comments:
Post a Comment