ഫ്ലൈറ്റ് പൊങ്ങുവാന്‍ പോകുന്നു.......
എല്ലാവരും സീറ്റ് ബെല്‍റ്റ് മുറുക്കുവാനുള്ള സിഗ്നല്‍ മുകളില്‍ തെളിഞ്ഞു.
പൊതുവേ ലൂസുള്ള ഒരു വള്ളി സീറ്റ് ബെല്‍റ്റ് എന്ന് പേരുമാത്രം...
അടുത്തിരുന്നവന്‍ ആദ്യമായി യാത്ര ചെയ്യുന്നവന്‍ ആ ഒരു ഭയം അവനില്‍ ഉണ്ട്.സഹയാത്രികന്റെ അപ്പുറത്ത് വേറൊരാള്‍ അവനെ കണ്ടാല്‍ ആദ്യമായി യാത്ര ചെയ്യുന്നത് എന്നു തോന്നുന്നില്ല എങ്കിലും എന്തോ ഒരു പങ്കപ്പാട് അവനിലും കളിയാടുന്നുണ്ട്.
എന്തിനാ ഈ സീറ്റ് ബെല്‍റ്റ് ഇടുന്നത് സഹയാത്രികന്‍ എന്നോട് ഒരു ചോദ്യം.
അതേയ് കടലില്‍ വിമാനം വീഴുകയാണെങ്കില്‍ എല്ലാവരും ഒരുമിച്ച് മരിക്കാന്‍ . എന്റെ ഉത്തരും അവന്‍ മുഴുവന്‍ കേട്ടോ ആവോ..
വിമാനം പൊങ്ങി അടുത്തിരിക്കുന്നവനു ഭയങ്കര വെപ്രാളം ഞാന്‍ ചോദിച്ചു എന്താ?
വായില്‍ നിന്നും വെള്ളം വരുന്നു ഒന്ന് തുപ്പണം എന്താ ചെയ്യാ ?
ആരും അറുയണ്ട അപ്പുറത്തിരിക്കുന്നവന്റെ പോക്കറ്റില്‍ തിപ്പിക്കോ . ഞാന്‍ ബുദ്ധി ഉപദേശിച്ചു കൊടുത്തു .....
ഏയ് അതു വേണ്ട അയാള്‍ അറിഞ്ഞാല്‍ പിന്നെ അതുമതി നാണക്കേടും
അവനിലെ സദാചാര ബോധം പുറത്ത് ചാടി.
ഏയ് അറിയൊന്നൂല്ല ഞാന്‍ നിന്റെ പോക്കറ്റില്‍ തുപ്പിയല്ലൊ നീയറിഞ്ഞോ..........
ഷഫീര്‍ പുവത്തുംകടവില്‍ ....................

No comments:
Post a Comment