കാലങ്ങള്‍ മാറി വരും കോലങ്ങള്‍ മാറി മാറി ആടേണ്ടിവരും....
എന്നാലും ചില കാര്യങ്ങള്‍ മനസില്‍ നിന്നും മായില്ല...
....അതിനൊരു ഉദാഹരണം പറയാം....ഈ കഥയിലെ ചില വാക്കുകള്‍ ആര്‍ക്കെങ്കിലും അരോചകമായി തോന്നിയാല്‍ അത് തികച്ചും തോന്നുന്നവരുടെ കുറ്റം തന്നെ ആയിരിക്കും...
ഈ കഥ നടക്കുന്നത് കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.....
എന്റെ പ്രൊഫൈല്‍ കവര്‍ ഫോട്ടോയില്‍ കാണുന്ന അതേസ്ഥലം...അതായത് തൃശൂര്‍ മൃഗശാല....
മൃഗങ്ങളെ കണ്ടുകൊണ്ട് നടക്കുന്നതിനിടയില്‍ കുരങ്ങുകളുടെ ഭാഗം എത്തിയപ്പോള്‍ കയ്യിലുള്ള കപ്പലണ്ടി കുരങ്ങുകള്‍ക്കായി അഴികളിലൂടെ എറിഞ്ഞുകൊതുത്തു...
ചില കുരങ്ങുകള്‍ അഴികളിലൂടെ കൈപുറത്തേക്കിട്ട് വാങ്ങിച്ചു...
“കൂട്ടത്തില്‍ ഒരു കുരങ്ങിനു ഞാന്‍ കൊടുത്ത കപ്പലണ്ടി കിട്ടിയപാടെ അതിന്റെ മലദ്വാരത്തിലേക്ക് തള്ളികയറ്റിയിട്ട് പുറത്തെടുത്ത് അതു തിന്നു”
ശരിക്കും പറഞ്ഞാല്‍ ആളേ അപമാനിക്കുന്നതിനു തുല്യമായിരുന്നു അതിന്റെ ആ പ്രവൃത്തി....
അപമാനഭാരത്താല്‍ ഞന്‍ മൃഗശാലയുടെ ഭരണാധികാരികളെ സമീപിച്ചു..
“നിങ്ങള്‍ തീരേ മാനേഴ്സില്ലാത്ത പ്രവൃത്തികളാണല്ലോ കുരങ്ങന്മാരേ പഠിപ്പിച്ച് വച്ചിരിക്കുന്നത് എന്ന് ഞാന്‍ അവരോട് ആവലാധിപെട്ടു കൂട്ടത്തില്‍ സംഭവവും വിവരിച്ചു”
“അങ്ങിനെ സംഭവിച്ചതില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു എന്നു മാനേജര്‍ പറഞ്ഞു”
പിന്നീട് അദ്ദേഹം പറഞ്ഞത് കേട്ട് ഞാന്‍ സ്തബ്ദനായി പോയി...
നിങ്ങളേ പോലുള്ള ആളുകള്‍ ആണു ഇവിടുത്തെ മൃഗങ്ങളുടെ സ്വഭാവം ചീത്തയാക്കുന്നത്...അയാള്‍ തുടര്‍ന്നു...
ഒരിക്കള്‍ ഇത്പോലെ ഒരാള്‍ വന്നിട്ട് ആകുരങ്ങിനു ഒരു മാമ്പഴം കൊടുത്തു...കിട്ടിയ പാടെ ആ കുരങ്ങ് അതങ്ങുവിഴുങ്ങി....
പിന്നെ പറയണോ പുകില് , ആ കുരങ്ങിനു പിന്നീട് വയറ്റീന്ന് പോകാതെ ആയി മുഴുവന്‍ മാമ്പഴം അല്ലെ വിഴുങ്ങിയത് മാങ്ങയണ്ടി വയറ്റില്‍ ദഹിക്കാതെ കുടുങ്ങി പിന്നെയെങ്ങിനെയാ വയറ്റീന്ന് പോകാ....
പിന്നിട് ഓപ്പറേഷന്‍ കഴിച്ചാണു മാങ്ങയണ്ടി പുറത്തെടുത്തത്...
“അന്നു തൊട്ട് ഇന്ന് വരേയും എന്ത് കിട്ടിയാലും മൂട്ടിലൂടെ കടക്കുമോ എന്ന് നോക്കിയതിനു ശേഷമേ ആ കുരങ്ങ് കഴിക്കുകയുള്ളൂ”....

No comments:
Post a Comment