രണ്ട് നുണയന്മാര്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍...
എടാ ഞാനിന്നലെ ചൂണ്ടയിട്ടപ്പോള്‍ 500 കിലോയുള്ള ഒരു മീന്‍ കിട്ടി...
അത്രയല്ലേ ഉള്ളു....ഞാന്‍ ഇന്നലെ ചൂണ്ടയിട്ടപ്പോള്‍ ..ദാണ്ടെ ഒരു മെഴുകുതിരി...
കത്തിനില്‍ക്കുന്ന ഒരു മെഴുകുതിരി ..ദിങ്ങനെ വെള്ളത്തിന്റെ അടിയില്‍നിന്നും പൊന്തിവരുന്നു....
അയ്യോ കല്ലുവച്ച നുണ ...വെള്ളത്തീന്ന് കത്തിനില്‍ക്കുന്ന മെഴുകുതിരി കിട്ടീന്നോ....നുണ കല്ലുവച്ച നുണ...
എന്നാലേയ് നീ നിന്റെ മീനിന്റെ തൂക്കം ഒന്ന് കുറാക്കമെങ്കില്‍ ...
ഞാനെന്റെ മെഴുകുതിരി കെടുത്താം....പറ്റോ...
No comments:
Post a Comment